അതിർത്തിയിൽ പ്രശ്‌നങ്ങളുണ്ടായേക്കാം, പക്ഷേ ഇന്ത്യയുമായി ഒരു യുദ്ധം ചൈന ആഗ്രഹിക്കുന്നില്ല; ചൈനീസ് നയതന്ത്രജ്ഞ
ന്യൂഡൽഹി: ഇന്ത്യയുമായി ഒരു യുദ്ധം ചൈന ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് നയതന്ത്രജ്ഞ മാ ജിയ. അതിർത്തിയിൽ ചില പ്രശ്‌നങ്ങളുണ്ടെങ്കിലും യുദ്ധമോ ഏറ്റമുട്ടലോ ഇന്ത്യയും ചൈനയും ആഗ്രഹിക്കുന്നില്ലെന്നാണ് മാ ജിയ ...