കോണ്‍ഗ്രസ് മുക്തഭാരതം യാഥാര്‍ത്ഥ്യമാകും; ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം സാധ്യമാവും; അസം എംഎല്‍എ
ഗുവഹാത്തി:കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ രംഗത്ത് വരികയാണെന്നും കോണ്‍ഗ്രസ് മുക്തഭാരതം യാഥാര്‍ത്ഥമാകുമെന്നും അസം ബിജെപി എംഎല്‍എ ദിഗന്ത കലിത.നിയമസഭ തിരഞ്ഞടുപ്പുകളില്‍ ബിജെപിയുടെ മഹത്തായ വിജയത്തിന് ശേഷം ...