പല നോട്ടിഫിക്കേഷനും വരും, അനുമതി കൊടുക്കരുത്, ഒരിക്കല്‍ പണികിട്ടിയാല്‍ വീഴ്ച്ച പടുകുഴിയിലേക്ക്
ഓണ്‍ലൈന്‍ നോട്ടിഫിക്കേഷനുകളില്‍ വളരെ ശ്രദ്ധ പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. ഫോണ്‍ബുക്കിലേക്കും മറ്റ് ആപ്ലിക്കേഷനുകളിലേക്കും പ്രവേശനത്തിന് അനുമതി നല്‍കുന്ന ഓണ്‍ലൈന്‍ നോട്ടിഫിക്കേഷനുകള്‍ക്ക് അനുവാദം നല്‍കുന്നത് അപകടകരമാണെന്നും അത് സുരക്ഷയെ ...