തൊഴിൽ അന്വേഷകർക്കായി സ്‌കിൽ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ് ഫോം ഒരുക്കി കേന്ദ്രസർക്കാർ
ഡൽഹി : യുവാക്കളുടെ മികച്ച ഭാവി ലക്ഷ്യമാക്കി പുതിയ ഡിജിറ്റൽ പ്ലാറ്റ് ഫോം ഒരുക്കി കേന്ദ്രസർക്കാർ. ഡിജിറ്റൽ സംവിധാനത്തിലൂടെ തൊഴിൽ അന്വേഷകർക്ക് വളരെ എളുപ്പത്തിൽ തൊഴിൽ കണ്ടെത്താൻ ...