സമൂഹമാദ്ധ്യമങ്ങളിൽ രാജ്യവിരുദ്ധ പോസ്റ്റുകൾ ഇട്ടാൽ ഇനി ജീവപര്യന്തം ശിക്ഷ ; നയപ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ
ലഖ്‌നൗ : സമൂഹമാദ്ധ്യമങ്ങളിലെ വ്യാജ, ദേശവിരുദ്ധ പ്രചാരണങ്ങൾക്ക് കടിഞ്ഞാണിടാൻ ഒരുങ്ങി ഉത്തർപ്രദേശ് സർക്കാർ. സമൂഹമാദ്ധ്യമങ്ങളിലെ ഇടപെടലുകൾക്ക് സർക്കാർ പുതിയ നയം പ്രഖ്യാപിച്ചു. രാജ്യവിരുദ്ധ പോസ്റ്റുകൾക്ക് ജീവപര്യന്തം തടവുവരെ ...