പ്രണയവും പ്രതികാരവുമായി ‘ദിൽ’ വരുന്നു ; അക്ഷയ് അജിത് സംവിധാനം ചെയുന്ന പുതിയ ചിത്രം ‘ദിൽ’ ചിത്രീകരണം ഉടൻ തുടങ്ങും
കൊച്ചി: മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി യുവ സംവിധായകൻ അക്ഷയ് അജിത് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദിൽ' അണിയറയിൽ ഒരുങ്ങുന്നു. പുതു തലമുറയുടെ പ്രണയ കഥയാണ് ചിത്രത്തിന്റെ ...








