നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് : മൊബൈൽ ദൃശ്യങ്ങൾ കോടതി ഇന്ന് പരിശോധിക്കും
യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ, സുപ്രധാന തെളിവായി മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയോ രംഗങ്ങൾ വിചാരണക്കോടതി ഇന്ന് പരിശോധിക്കും. തിരുവനന്തപുരത്തെ സംസ്ഥാന ഫോറൻസിക് സയൻസ് ലാബിലെ വിദഗ്ധരുടെ ...








