കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ; ദു:ഖം താങ്ങാനാകാതെ ദിലീപ്
കൊച്ചി: കലാരംഗത്ത് തനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നുവെന്ന് നടൻ ദിലീപ്. ഇന്നസെന്റിന്റെ വിയോഗത്തിന് പിന്നാലെ ആ ഓർമ്മകൾ പങ്കുവെയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ദിലീപിന്റെ ...