ബാന്ദ്ര സിനിമയ്ക്ക് മോശം റിവ്യൂ നൽകി ; അശ്വന്ത് കോക്കിനെതിരെ കേസെടുക്കണമെന്ന് കോടതിയിൽ ഹർജി
തിരുവനന്തപുരം : ദിലീപ് നായകനായ ബാന്ദ്ര സിനിമയ്ക്ക് മോശം റിവ്യൂ നൽകിയ യൂട്യൂബർമാർക്ക് എതിരെ കേസെടുക്കണമെന്ന് ഹർജി. അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് ...