‘നയങ്ങൾ കൊണ്ട് ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കാനാകില്ല‘; ന്യൂനപക്ഷങ്ങൾക്കിടയിൽ ബോധവത്കരണം അനിവാര്യമെന്ന് ബിജെപി നേതാവ്
ഡൽഹി: നയങ്ങൾ കൊണ്ട് ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കാനാകില്ലെന്ന് അസം ബിജെപി ജനറൽ സെക്രട്ടറി ദിലീപ് സായ്കിയ. ഇതുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങൾക്കിടയിൽ ശക്തമായ ബോധവത്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ...