നൂറ് കണക്കിന് ക്രിമിനൽ കേസിലെ പ്രതി; തലയ്ക്ക് വിലയിട്ടത് 30 ലക്ഷം രൂപ; കൊടും കുറ്റവാളിയായ കമ്യൂണിസ്റ്റ് ഭീകര നേതാവിനെ നേപ്പാളിൽ നിന്നും പിടികൂടി എൻഐഎ
ന്യൂഡൽഹി: കൊടും കുറ്റവാളിയും കമ്യൂണിസ്റ്റ് ഭീകര നേതാവുമായ ദിനേഷ് ഗോപി പിടിയിൽ. നേപ്പാളിൽ നിന്നും എൻഐഎയാണ് ദിനേഷ് ഗോപിയെ പിടികൂടിയത്. ഒരു കാലത്ത് ഝാർഖണ്ഡിലെ ജനങ്ങളുടെ പേടി ...