പഞ്ചാബ് തെരഞ്ഞെടുപ്പ്; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ഉൾപ്പെടെ നിരവധി പ്രമുഖർ ബിജെപിയിൽ ചേർന്നു
ഡൽഹി: പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ഉൾപ്പെടെ നിരവധി പേർ ബിജെപിയിൽ ചേർന്നു. മോംഗിയക്ക് പുറമെ ഖാദിയാനിൽ നിന്നുള്ള കോൺഗ്രസ് ...