ഒരു ഉണക്കമനുഷ്യൻ, ലാലേട്ടൻ കശുവണ്ടി മോഹൻ എന്നാണ് അറിയപ്പെട്ടിരുന്നത്,സിനിമയ്ക്ക് പറ്റിയ സുന്ദരനായിരുന്നില്ല; ദിനേശ് പണിക്കർ
സിനിമാനടനായും സീരിയൽ നടനായും മലയാളികൾക്ക് ഏറെ പരിചിതമായ മുഖമാണ് ദിനേശ് പണിക്കരുടേത്. മോഹൻലാലിന്റെയും എക്കാലത്തെയും ഹിറ്റ് ചിത്രമായ കിരീടം നിർമ്മിച്ചുകൊണ്ടാണ് അദ്ദേഹം മോളിവുഡിലേക്ക് കടക്കുന്നത്. മലയാളത്തിൽ ഇതുവരെ ...