ഇതാണ് ആയുസ്സിന്റെ ബലം; ഡിന്നര്‍ കഴിക്കുന്നതിനിടെ വിമാനത്തിന്റെ ഭാഗം തലയില്‍ വന്നിടിച്ചു; വയോധികന്റെ അമ്പരപ്പിക്കുന്ന രക്ഷപെടല്‍
വാഷിങ്ടണ്‍: അമേരിക്കയിലുണ്ടായ ഒരു അത്യപൂര്‍വ സംഭവമാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള നെറ്റിസണ്‍സിനെ അമ്പരപ്പിക്കുന്നത്. റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വയോധികന് വിമാനത്തിന്റെ ലോഹഭാഗം തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റിരിക്കുകയാണ്. അരക്കിലോമീറ്ററോളം അകലെ ...