ഓക്‌സ്ഫഡ്‌ഷോറിൽ കറങ്ങിനടന്ന് ദിനോസറുകൾ; നൂറ് കണക്കിന് കാൽപാടുകൾ കണ്ടെത്തി ഗവേഷകർ
ലണ്ടൻ: ദിനോസറുകൾ ജീവിച്ചിരുന്നുവെന്നതിന്റെ തെളിവായി അവയുടെ കാൽപ്പാടുകൾ കണ്ടെത്തി ഗവേഷകർ. ബ്രിട്ടനിലെ ഓക്‌സ്ഫഡ്‌ഷോറിലാണ് ദിനോസറുകളുടെ നൂറ് കണക്കിന് കാൽപ്പാടുകൾ കണ്ടെത്തിയത്. നിശ്ചിത വഴികളിലൂടെ ദിനോസറുകൾ സഞ്ചരിച്ചിരുന്നുവെന്നതിന്റെ തെളിവാണ് ...