ഇന്ത്യ-റഷ്യ ബന്ധം ആഴത്തിലുളളത്; റഷ്യന്‍ പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കര്‍
മോസ്‌കോ:ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാണെന്ന് വിദേശ്യകാര്യ മന്ത്രി എസ് ജയശങ്കര്‍ . സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ഇന്‍ഡോളജിസ്റ്റുകളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.അഞ്ച് ദിവസത്തെ ഔദ്യോഗിക ...