അനുമതി നിഷേധിച്ചു; ഉത്രാളിക്കാവ് പൂരത്തിന് ഇക്കുറി വെടിക്കെട്ട് ഇല്ല
തൃശൂർ: ഉത്രാളിക്കാവ് പൂരത്തിന് ഇക്കുറി വെടിക്കെട്ടുണ്ടാകില്ല. വെടിക്കെട്ടിനായി ക്ഷേത്രം അധികൃതർ നൽകിയ അപേക്ഷ ജില്ല എംഡിഎം തള്ളി. വെടിക്കെട്ടിന് അനുമതി നൽകുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന ...