സംവിധാനം രാമസിംഹന്‍, നിര്‍മ്മാണം അലി അക്ബര്‍; 1921 പുഴ മുതല്‍ പുഴ വരെ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
രാമസിംഹന്‍ ‘ സംവിധാനം ചെയ്യുന്ന ‘ 1921, പുഴ മുതല്‍ പുഴ വരെ ‘ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അലി അക്ബറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ...