ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിരോസ്തമി അന്തരിച്ചു
ടെഹ്‌റാന്‍: ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ അബ്ബാസ് കിരോസ്തമി (76) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ വച്ചായിരുന്നു മരണം. സംവിധായകനായ കിരോസ്തമി തിരക്കഥാകൃത്ത്, ഫോട്ടോഗ്രാഫര്‍, നിര്‍മാതാവ് എന്നീ നിലകളിലും ...