രണ്ട് ദിവസമായി വിവരമില്ല; വീട് പരിശോധിച്ച ബന്ധുക്കൾ കണ്ടത് മൃതദേഹം; സംവിധായകൻ പ്രകാശ് കോളേരി മരിച്ച നിലയിൽ
വയനാട്: ചലച്ചിത്ര സംവിധായകൻ പ്രകാശ് കോളേരി മരിച്ച നിലയിൽ. വയനാട്ടിലെ വീട്ടിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതുവരെ മലയാളത്തിൽ പത്തോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ...























