മൂന്നു മണിക്കൂറിൽ അധികം വിമാനങ്ങൾ വൈകുമെങ്കിൽ മുൻകൂട്ടി റദ്ദാക്കണം ; പുതിയ മാർഗരേഖ പുറത്തുവിട്ട് ഡിജിസിഎ
ന്യൂഡല്‍ഹി:വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുതിയ മാര്‍ഗരേഖയുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ( ഡിജിസിഎ). ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ച സാഹചര്യം ...