ബംഗ്ലാദേശിന് അടുത്ത പണിയുമായി ഭാരതം; കർശന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ് ; ആ പരിപാടി ഇനി വേണ്ടാ
ന്യൂഡൽഹി: ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കെതിരെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലെ സ്കൂളുകൾക്ക് കൃത്യമായ നിർദ്ദേശം നൽകി വിദ്യാഭ്യാസ വകുപ്പ്. അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയ ബംഗ്ലാദേശികൾ സ്കൂളുകളിൽ പ്രവേശിപ്പിക്കരുത് ...