ഇന്ത്യ വൃത്തികെട്ട കളി കളിച്ചേക്കാം, ഞങ്ങളുടെ തന്ത്രങ്ങൾ തയ്യാറാണ് ….യുദ്ധം ചെയ്യാം: പ്രഖ്യാപിച്ച് പാകിസ്താൻ
ഇന്ത്യയോടും താലിബാനോടും യുദ്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. താലിബാനുമായുള്ള അതിർത്തി സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യയോടും അഫ്ഗാനോടും യുദ്ധത്തിന് രാജ്യം തയ്യാറാണെന്നാണ് പാക് ...