ഓട്ടോറിക്ഷയിൽ കുഞ്ഞിന് ജന്മം നൽകി യുവതി; സംഭവം പാലക്കാട്
പാലക്കാട് : ഓട്ടോറിക്ഷയിൽ കുഞ്ഞിന് ജന്മം നൽകി യുവതി. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. കാഞ്ഞിരപ്പുഴ സ്വദേശി പ്രീതയാണ് ഓട്ടോറിക്ഷയിൽ പ്രസവിച്ചത്. ഇന്ന് രാവിലെ പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് ...