കോട്ടയം സ്‌റ്റേഷൻ ദിവ്യാംഗ സൗഹൃദമാക്കും; ഇന്ത്യൻ റെയിൽവേയുടെ തീരുമാനം അറിയിച്ച് പി.കെ കൃഷ്ണദാസ്; വിഷയം ശ്രദ്ധയിൽപ്പെടുത്തിയ സക്ഷമയ്ക്ക് നന്ദിയും
കോട്ടയം: കോട്ടയം സ്‌റ്റേഷൻ ദിവ്യാംഗ സൗഹൃദമാക്കി മാറ്റാൻ തീരുമാനിച്ച് ഇന്ത്യൻ റെയിൽവേ. റെയിൽവേ പാസഞ്ചേഴ്‌സ് അമ്‌നിറ്റി കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ പി.കെ കൃഷ്ണദാസാണ് ...