ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളോട് വിവേചനവുമായി കേരളം ; കേന്ദ്രസർക്കാർ വിജ്ഞാപന പ്രകാരമുള്ള ആനുകൂല്യങ്ങൾ അംഗീകരിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം : ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരീക്ഷ ആനുകൂല്യങ്ങൾ നൽകുന്നതിന് കേന്ദ്രസർക്കാർ വിജ്ഞാപന പ്രകാരം ഉള്ള മാനദണ്ഡങ്ങൾ അംഗീകരിക്കില്ലെന്ന് കേരള പൊതു വിദ്യാഭ്യാസ വകുപ്പ്. കേന്ദ്രസർക്കാരിന്റെ പ്രത്യേക വിജ്ഞാപന ...