കൊല്ലത്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികയെ ആക്രമിച്ച സംഭവം ;കേസ് അന്വേഷണം ആരംഭിച്ചത് രണ്ട് ദിവസത്തിനുശേഷമെന്ന് പരാതി
കൊല്ലം : കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന അംഗപരിമിതയായ വയോധികയെ ആക്രമിച്ച സംഭവത്തിൽ, പോലീസ് അന്വേഷണം ആരംഭിച്ചത് രണ്ടു ദിവസത്തിന് ശേഷമെന്ന് പരാതി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കൊട്ടിയം ജംഗ്‌ഷനിലാണ് ...