ആഗോള അദ്ധ്യാപക പുരസ്‌കാരം ഇന്ത്യയിലേക്ക് : രാജ്യത്തിന്റെ അഭിമാനമായി രഞ്ജിത് സിൻഹ് ഡിസലെ
ലണ്ടൻ: ഈ വർഷത്തെ ആഗോള അധ്യാപക പുരസ്‌കാരം ഇന്ത്യൻ അധ്യാപകന്. യുനെസ്കോയുമായി സഹകരിച്ചുള്ള ആഗോള അധ്യാപക പുരസ്‌കാരം 2020 നു അർഹനായത് മഹാരാഷ്ട്ര സ്വദേശിയായ രഞ്ജിത് സിൻഹ് ...








