ഈ മത്സ്യം മാത്രം വലയിൽ കുരുങ്ങല്ലേ ദൈവമേ…കടൽദൈവത്തിന്റെ ദൂതൻ;ഓർ ചത്തടിഞ്ഞാൽ നെഞ്ചിൽ തീയാണ്, ദുരന്തം പ്രവചിക്കുന്ന അത്ഭുതമത്സ്യം
അനേകം അത്ഭുതങ്ങൾ നിറഞ്ഞതാണ് സമുദ്രങ്ങൾ. കടലാഴങ്ങളിൽ ഒളിച്ചിരിക്കുന്ന രഹസ്യങ്ങൾ നമുക്ക് ഇന്നും അജ്ഞാതമാണ്. കടലിനെ ഉപജീവനമാക്കി ജീവിക്കുന്നവർ ഒട്ടനവധിയുണ്ട്. കടലമ്മയായും കടലിനെ ദേവനായും ആരാധിച്ചാണ് അവർ ജീവിക്കുന്നത്. ...