സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴ കുറയും; ചൂട് കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴ കുറയും. വിവിധ ഭാഗങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. മഴ കുറയുന്നതോടെ വേനൽ ചൂടും നേരിയ ...