ചൂരൽമലയിൽ താമസിക്കാം,പുഞ്ചിരിമട്ടം സുരക്ഷിതമല്ല; സർക്കാരിന് തീരുമാനിക്കാമെന്ന് വിദഗ്ധ സംഘം
കൽപ്പറ്റ: വയനാട്ടിലെ പുഞ്ചിരിമട്ടത്ത് ഇനിയുള്ള വീടുകളിൽ താമസം സുരക്ഷിതമല്ലെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ആയ ജോൺ മത്തായി. എന്നാൽ ചൂരൽമല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും ...