കൊറോണ വൈറസ് വ്യാപനത്തിനിടെയിലും വിവേചനം: ന്യൂനപക്ഷങ്ങൾക്ക് ഭക്ഷണം നിഷേധിച്ച് പാകിസ്ഥാൻ, ഇന്ത്യൻ സർക്കാർ ഇടപെടണമെന്നഭ്യർത്ഥിച്ച് രാഷ്ട്രീയ പ്രവർത്തകൻ
കറാച്ചി: ലോകത്താകമാനം കൊറോണ മഹാമാരി പടരുമ്പോഴും പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് വിവേചനം. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കു ഭക്ഷണം നിഷേധിക്കുന്നവെന്നാണ് ആരോപണം. ഭക്ഷണം ഭൂരിപക്ഷ മതവിഭാഗത്തിന് നൽകാനെന്നാണു പാക്കിസ്ഥാന്റെ ന്യായമെന്ന് റിപ്പോർട്ട്. ...