പാർലമെൻ്റിലെ അവിശ്വാസ ചർച്ചയിലെ അമിത് ഷായുടെ പ്രസംഗത്തിൻ്റെ പൂർണ രൂപം
ബഹുമാന്യരെ ഇനി ഞാൻ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാം. മണിപ്പൂരിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ എന്താണ് സംഭവിച്ചത്, എന്തുകൊണ്ടാണ് സംഭവിച്ചത്, അതിനെ നേരിടാൻ എന്തൊക്കെ നടപടികൾ ആണ് സ്വീകരിച്ചത്, ...