ജന്തുജന്യരോഗങ്ങളുടെ ‘ഹോട്ട് സ്പോട്ട്’ പട്ടികയിൽ ചൈനയ്ക്കൊപ്പം കേരളവും
തൃശ്ശൂർ: വന്യജീവികളിൽനിന്ന് പടരുന്ന ജന്തുജന്യരോഗങ്ങളുടെയും (വൈൽഡ് ലൈഫ് സൂണോട്ടിക് രോഗങ്ങൾ) കൊതുകുകൾ പരത്തുന്ന വൈറസ്ബാധകളുടെയും 'ഹോട്ട് സ്പോട്ടു'കളുടെ പട്ടികയിൽ ചൈനയ്ക്കൊപ്പം കേരളവും. നേച്വർ ജേണലിൽ പ്രസിദ്ധീകരിച്ച ‘ഭൂമി ...