ഗാസയിലെ മുഴുവന്‍ ആശുപത്രികളും പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം പൂഴ്ത്തി വച്ചിട്ടുണ്ട്; ഹമാസിനെതിരെ ആരോപണവുമായി ഇസ്രയേല്‍
ടെല്‍ അവീവ്: ഗാസയിലെ മുഴുവന്‍ ആശുപത്രികളും പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം ഹമാസ് പൂഴ്ത്തി വച്ചിട്ടുണ്ടെന്ന ആരോപണവുമായി ഇസ്രയേല്‍. ആശുപത്രികളുടെ പ്രവര്‍ത്തനത്തിനടക്കം ഇന്ധനക്ഷാമം നേരിടുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് വലിയ അളവില്‍ ഹമാസ് ...