അടുക്കളയിൽ ഏത് തരം പാത്രമാണ് കൂടുതൽ?: പക്ഷേ ആരോഗ്യത്തിന് പാത്രം അറിഞ്ഞുവേണം പാചകത്തിന് തയ്യാറെടുക്കാൻ
നമ്മുടെ വീടുകളിലെ സുപ്രധാന ഭാഗമാണ് അടുക്കള. അടുപ്പു കത്താത്ത വീട് വീടല്ലെന്നാണ് പഴമക്കാർ പറയുന്നത്. പാചകം എളുപ്പമാക്കാൻ നമ്മൾ ആദ്യം മൺപാത്രത്തിലേക്കും, പിന്നെ ഇരുമ്പ് അലൂമിനിയം പാത്രങ്ങളിലേക്കും ...