എന്തുകൊണ്ടാണ് അണുനാശിനികള്‍ 99.9 ശതമാനം രോഗാണുക്കളെ മാത്രം കൊല്ലുന്നത്? അതിന് പിന്നിലൊരു കാരണമുണ്ട്
മെല്‍ബണ്‍: അണുനാശിനികള്‍ ഉപയോഗിക്കാത്തവരുണ്ടാകില്ല. നിലം തുടയ്ക്കാനും ടേബിളുകള്‍ തുടയ്ക്കാനും ടോയ്‌ലെറ്റ് കഴുകുന്നതിനുമൊക്കെ ഇവ ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാല്‍ ഇന്ന് പ്രചാരത്തിലുള്ള മിക്ക അണുനാശിനികളും 99.9 ശതമാനം അല്ലെങ്കില്‍ ...