ഹിമാചൽ പ്രദേശ്, അയോഗ്യരാക്കിയത് മാനദണ്ഡങ്ങൾ പാലിക്കാതെ; അയോഗ്യരാക്കപ്പെട്ട എം എൽ എ മാർ ഹൈ കോടതിയെ സമീപിക്കും
ഷിംല: അയോഗ്യരാക്കിയതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് കാണിച്ച് കോടതിയെ സമീപിക്കാനൊരുങ്ങി ഹിമാചൽ പ്രദേശ് നിയമസഭാ സ്പീക്കർ കുൽദീപ് സിംഗ് പതാനിയ അയോഗ്യരാക്കിയ ആറ് കോൺഗ്രസ് എംഎൽഎമാർ. ...