സ്വർണ്ണത്തട്ടിപ്പ് കേസ് ഒതുക്കാൻ ആറു ലക്ഷം വാങ്ങി : കെ.എസ്.യു ജില്ലാ പ്രസിഡന്റിനെതിരെ കേസ്
കൊല്ലം : സ്വർണ്ണനത്തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാമെന്ന് വാഗ്ദാനം ചെയ്ത് ആറുലക്ഷം രൂപ കൈപ്പറ്റി കബളിപ്പിച്ചെന്ന യുവതിയുടെ പരാതിയിന്മേൽ കെ.എസ്.യു ജില്ലാ പ്രസിഡണ്ട് വിഷ്ണു വിജയനെതിരെ പോലീസ് കേസെടുത്തു.പ്രമുഖ ...