ഇന്നത്തെ സ്ത്രീകൾക്ക് പ്രസവം പോലും ഭാരം,വിട്ടുവീഴ്ചയില്ലാത്തതിനാലാണ് വിവാഹമോചനം യുവാക്കൾക്കിടയിൽ വർദ്ധിക്കുന്നത്; ആശ ഭോസ്ലെയുടെ വാക്കുകൾ ചർച്ചയാവുന്നു
മുംബൈ: രാജ്യത്ത് വിവാഹമോചിതരായ യുവാക്കളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രശസ്ത ഗായിക ആശ ഭോസ്ല. ആത്മീയ നേതാവ് രവി ശങ്കറുമായുള്ള സംഭാഷണത്തിനിടെയാണ് ഗായിക തന്റെ മനസ് ...








