വിവാഹമോചന അഭ്യൂഹങ്ങൾക്ക് വിരാമം ; ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഒരുമിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത്
മുംബൈ : ഐശ്വര്യ റായിയും അഭിഷേക് ബച്ചനുമായുള്ള വിവാഹബന്ധം തകർച്ചയിൽ ആണെന്നും ഇരുവരും വിവാഹമോചനത്തിന് ശ്രമിക്കുന്നുണ്ട് എന്നും ഏറെ നാളായി പടർന്നിരുന്ന അഭ്യൂഹമായിരുന്നു. അനന്ത് അംബാനിയുടെ വിവാഹത്തിന് ...