ഇത്തരം രംഗങ്ങൾ അഭിനയിക്കുന്നതിൽ ഒരു പ്രശ്‌നവും തോന്നിയില്ല; അതുമാത്രമാണ് വിഷമിപ്പിച്ചതും ചൊടിപ്പിച്ചതും; ദിവ്യപ്രഭ
കൊച്ചി; ഈ വർഷത്തെ കാൻസ് ചലച്ചിത്രോത്സവത്തിൽ ഗ്രാൻ പ്രി പുരസ്‌കാരം നേടിയ ചിത്രമാണ് കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. കനി കുസൃതി, ...