വിവാദങ്ങളിൽ പ്രതികരിച്ചില്ല; ഉമ തോമസിനെ കാണാതെ അമേരിക്കയിലേക്ക് മടങ്ങി; ദിവ്യ ഉണ്ണിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഗായത്രി വർഷ
എറണാകുളം: നടി ദിവ്യ ഉണ്ണിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടി ഗായത്രി വർഷ. നൃത്തപരിപാടിയ്ക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയെ സന്ദർശിക്കാതെ മടങ്ങിയതിനെ വിമർശിച്ചാണ് ഗായത്രി രംഗത്ത് എത്തിയത്. ...