Sunday, January 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വിവാദങ്ങളിൽ പ്രതികരിച്ചില്ല; ഉമ തോമസിനെ കാണാതെ അമേരിക്കയിലേക്ക് മടങ്ങി; ദിവ്യ ഉണ്ണിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഗായത്രി വർഷ

by Brave India Desk
Jan 4, 2025, 03:26 pm IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം: നടി ദിവ്യ ഉണ്ണിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടി ഗായത്രി വർഷ. നൃത്തപരിപാടിയ്ക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയെ സന്ദർശിക്കാതെ മടങ്ങിയതിനെ വിമർശിച്ചാണ് ഗായത്രി രംഗത്ത് എത്തിയത്. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ദിവ്യ ഉണ്ണിയ്‌ക്കെതിരായ നടിയുടെ വിമർശനം.

കലാ പ്രവർത്തനങ്ങൾ ഇപ്പോൾ കച്ചവട മാദ്ധ്യമങ്ങളായി മാറിയിരിക്കുന്നു. ഇതിനുള്ള ഉത്തമ ഉദാഹരണം ആണ് കലൂരിൽ നടന്ന മൃദംഗനാദം. ഇതിനോട് കേരളീയ സമൂഹവും സോഷ്യൽ മീഡിയയും മൗനം പാലിച്ചു. നടി ദിവ്യ ഉണ്ണി ഇതിന്റെ ഇരയായി.

Stories you may like

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; പീഡനക്കേസില്‍ ജാമ്യമില്ല, ജയിലിലേക്ക് മാറ്റുന്നതിനിടെ ചീമുട്ടയേറ്!

 സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം; യൂണിഫോം നൽകാത്തതിന് ക്രൂരത; 55-കാരൻ പിടിയിൽ

നൃത്തത്തിൽ റെക്കോർഡ് നേടിയ തമിഴ്‌നാടിനെ തോൽപ്പിക്കുന്നതിന് വേണ്ടി ആയിരുന്നു കലൂരിൽ പരിപാടി സംഘടിപ്പിച്ചത്. എന്നാൽ മറ്റ് പലതിന്റെയും പേരിൽ പരിപാടി മാദ്ധ്യമങ്ങളിൽ ഇടം നേടി.

ഉമ തോമസിന്റെ അപകടം ആയിരുന്നു ഇതിൽ ആദ്യത്തേത്. ഇതിന് പിന്നാലെ സാരി വിറ്റതും, സ്റ്റേജിന് സുരക്ഷ ഇല്ലാത്തതും ചർച്ചയായി. രജിസ്‌ട്രേഷൻ ഫീ ഈടാക്കിയത് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ പൊരുത്തക്കേടുകൾ ചർച്ചയായി. കോടികളുടെ ലാഭം ആയിരുന്നു സംഘാടകർ ഇതിലൂടെ നേടിയത്. ഇത്രയൊക്കെ സംഭവങ്ങൾ ഉണ്ടായിട്ടും ദിവ്യ ഉണ്ണി ഒരു പ്രതികരണം പോലും നടത്തിയില്ല. ഉമ തോമസിനെ നടി ഒന്ന് കാണുക പോലും ചെയ്തില്ലെന്നും ഗായത്രി വിമർശിച്ചു.

പരിപാടിയിൽ പങ്കെടുത്ത ഉത്തര ഉണ്ണി മാത്രമാണ് ധാർമ്മികതയുടെ പേരിൽ പ്രതികരിച്ചത്. ഉമ തോമസിന്റെ തിരിച്ചുവരവ് പ്രത്യാശിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറി ആയിരുന്നു ഇവർ പങ്കുവച്ചതെന്നും

Tags: divya unnistadiumgayathri varshaUma thomas mlakaloor
Share1TweetSendShare

Latest stories from this section

പ്രിയനടിയ്ക്ക്  മലയാളത്തിന്റെ ആദരം; ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

പ്രിയനടിയ്ക്ക് മലയാളത്തിന്റെ ആദരം; ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

ഒടുവിൽ അറസ്റ്റിൽ ; അതിജീവിതക്കെതിരെ സ്ഥിരമായി അധിക്ഷേപം, പേര് വെളിപ്പെടുത്തി ; മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ

ഒടുവിൽ അറസ്റ്റിൽ ; അതിജീവിതക്കെതിരെ സ്ഥിരമായി അധിക്ഷേപം, പേര് വെളിപ്പെടുത്തി ; മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

മലപ്പുറത്ത് നാടിനെ നടുക്കിയ ക്രൂരത; കാണാതായ 14-കാരിയുടെ മൃതദേഹം കൈകൾ കെട്ടിയിട്ട നിലയിൽ ;16-കാരൻ പിടിയിൽ

ശബരിമലയിലെ വാജിവാഹനത്തിൻ്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ല;കെ.എസ് രാധാകൃഷ്ണൻ

ശബരിമലയിലെ വാജിവാഹനത്തിൻ്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ല;കെ.എസ് രാധാകൃഷ്ണൻ

Discussion about this post

Latest News

ഡിസംബറിലെ വിമാന പ്രതിസന്ധി ; ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ; വൈസ് പ്രസിഡണ്ടിനെ പിരിച്ചുവിടാനും നിർദ്ദേശം

ഡിസംബറിലെ വിമാന പ്രതിസന്ധി ; ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ; വൈസ് പ്രസിഡണ്ടിനെ പിരിച്ചുവിടാനും നിർദ്ദേശം

കറ നല്ലതാണ്: സോപ്പുപൊടിയുടെ വിജയ രഹസ്യം

കറ നല്ലതാണ്: സോപ്പുപൊടിയുടെ വിജയ രഹസ്യം

കാശിയെ അപകീർത്തിപ്പെടുത്താൻ എഐ വീഡിയോ നിർമ്മിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ കോൺഗ്രസ് ; മണികർണിക ഘട്ട് വിവാദത്തിൽ കോൺഗ്രസിനെതിരെ യോഗി ആദിത്യനാഥ്

കാശിയെ അപകീർത്തിപ്പെടുത്താൻ എഐ വീഡിയോ നിർമ്മിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ കോൺഗ്രസ് ; മണികർണിക ഘട്ട് വിവാദത്തിൽ കോൺഗ്രസിനെതിരെ യോഗി ആദിത്യനാഥ്

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

കറവപശുവല്ല കോർപ്പറേഷൻ’; ഉദ്യോഗസ്ഥർക്ക് മേയർ വി.വി. രാജേഷിന്റെ കർശന നിർദ്ദേശം’; അഴിമതിക്ക് പൂട്ടിട്ട് തിരുവനന്തപുരം!

വീണ്ടും കലാപഭൂമിയായി മുർഷിദാബാദ് ; ന്യൂനപക്ഷങ്ങളുടെ കോപത്തിൽ ന്യായമുണ്ടെന്ന് മമതാ ബാനർജിയുടെ ന്യായീകരണം

വീണ്ടും കലാപഭൂമിയായി മുർഷിദാബാദ് ; ന്യൂനപക്ഷങ്ങളുടെ കോപത്തിൽ ന്യായമുണ്ടെന്ന് മമതാ ബാനർജിയുടെ ന്യായീകരണം

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; പെട്രോൾ പമ്പിൽ പണം ചോദിച്ച ഹിന്ദു യുവാവിനെ കാർ കയറ്റി കൊന്നു; പിന്നിൽ ബിഎൻപി നേതാവ്!

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; പെട്രോൾ പമ്പിൽ പണം ചോദിച്ച ഹിന്ദു യുവാവിനെ കാർ കയറ്റി കൊന്നു; പിന്നിൽ ബിഎൻപി നേതാവ്!

അന്ന് മഗ്രാത്ത് കരഞ്ഞുപോയി, ക്രിക്കറ്റിലെ ഏറ്റവും വ്യക്തിപരമായ സ്ലെഡ്ജിംഗ് കഥ

അന്ന് മഗ്രാത്ത് കരഞ്ഞുപോയി, ക്രിക്കറ്റിലെ ഏറ്റവും വ്യക്തിപരമായ സ്ലെഡ്ജിംഗ് കഥ

ബംഗ്ലാദേശ് ക്യാപ്റ്റന് കൈകൊടുക്കാതെ ഇന്ത്യൻ നായകൻ; ഹസ്തദാനം ഒഴിവാക്കി താരങ്ങൾ!

ബംഗ്ലാദേശ് ക്യാപ്റ്റന് കൈകൊടുക്കാതെ ഇന്ത്യൻ നായകൻ; ഹസ്തദാനം ഒഴിവാക്കി താരങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies