ദീപാവലി ആഘോഷത്തിന് ആട്ടിറച്ചിയും മദ്യവും;മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടൻ; ദീപാവലി ആഘോഷത്തിനിടെ മാംസാഹാരവും മദ്യവും വിളമ്പിയതിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതി. ബിയറും വൈനും ആട്ടിറച്ചിയുടെ കെബാബും വിളമ്പിയത് തങ്ങൾക്കുപറ്റിയ തെറ്റാണെന്ന് ഡൗണിങ്സ്ട്രീറ്റ് 10 ...