ക്ഷേത്രത്തിന് സമീപം ഒരു വീട് സ്വപ്‌നമാണോ?: ഇക്കാര്യങ്ങൾ അറിഞ്ഞിട്ട് തീരുമാനിക്കൂ
ഏതൊരു വിശ്വാസിയുടെയും സ്വപ്‌നമാണ് തങ്ങളുടെ ഇഷ്ടദേവന്റെയോ ദേവിയുടെയോ ക്ഷേത്രത്തിനടുത്ത് ഒരു വീട്. ഇതിനെ കുറിച്ച് വാസ്തുശാസ്ത്രത്തിൽ അനേകം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കൃത്യമായി വിദഗ്ധരുമായി ചർച്ച ചെയ്ത് വേണം ...