നിങ്ങളുടെ ഊഹം ശരിതന്നെ; ടീം ബോയ് ഓർ ടീം ഗേൾ? ഒടുവിൽ വിശേഷം പങ്കുവച്ചു ദിയ കൃഷ്‌ണ
അമ്മയാവാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം സന്തോഷ വാര്‍ത്ത അറിയിച്ചത്. 'ഞങ്ങളുടെ ...