ഈ സാധനങ്ങൾ കൈയ്യിൽ നിന്ന് താഴേക്ക് വീഴാറുണ്ടോ? നിർഭാഗ്യത്തെയാണീ ക്ഷണിച്ചുവരുത്തുന്നത്… തെറ്റ് തിരിച്ചറിയാം
ഭാഗ്യവും നിർഭാഗ്യങ്ങളും വിശ്വാസികളെ സംബന്ധിച്ച് ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒന്നാണ്. വിധിമാത്രമല്ല ചിലപ്പോൾ നമ്മുടെ ഓരോ പ്രവർത്തിയും ജീവിതത്തിലെ ഭാഗ്യനിർഭാഗ്യങ്ങൾക്ക് കാരണമായി ഭവിക്കാറുണ്ട്. നമ്മുടെ കയ്യിൽ ...