ഭാഗ്യലക്ഷ്മിയ്ക്കും സംഘത്തിനുമെതിരെ മോഷണക്കുറ്റം : ജാമ്യമില്ലാ കേസ് ചുമത്തി പോലീസ്
തിരുവനന്തപുരം : യൂട്യൂബറെ ആക്രമിച്ച കേസിൽ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയ്ക്കും സംഘത്തിനുമെതിരെ കേസ് എടുത്ത് പോലീസ്. സ്ത്രീകളെ അധിക്ഷേപിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിജയ്.പി.നായരെ വാസസ്ഥലത്തു ...