ജീവനക്കാരുടെ കൂട്ട അവധിയെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയ സംഭവം; എയർ ഇന്ത്യ എക്‌സ്പ്രസിനോട് റിപ്പോർട്ട് തേടി ഡിജിസിഎ
ന്യൂഡൽഹി: ജീവനക്കാരുടെ കൂട്ട അവധിയെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിനോട് റിപ്പോർട്ട് തേടി സിവിൽ ഏവിയേഷൻ മന്ത്രാലയം. ഡിജിസിഎ മാനദണ്ഡങ്ങൾക്കനുസരിച്ച് യാത്രക്കാർക്ക് സൗകര്യം ...